Anand Mahindra explains valuable management lesson via this duck & tiger
മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തനിക്ക് നേരെ പാഞ്ഞു വരുന്ന കടുവയില്‍ നിന്നും രക്ഷപ്പെടുന്ന ഒരു താറാവാണ് വീഡിയോയിലുള്ളത്